2026 - 27 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.

സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ (പുതിയ പ്രോഗ്രാമുകൾ ഒഴികെ) എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

2026-27 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ Govt Cost sharing(IHRD/CAPE)/ സ്വാശ്രയ പോളിടെക്‌നിക്‌ കോളേജുകളിൽ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 18/08/2026 മുതൽ 14/09/2026 വരെ അതാത് സ്ഥാപനങ്ങളിൽ വച്ചു നടത്തുന്നതാണ്. നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് 18/08/2026 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

👉 SPOT ADMISSION SCHEDULE