2026 - 27 അദ്ധ്യയന വർഷത്തെ KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനത്തിലേക്ക് സ്വാഗതം.

സ്ഥാപനങ്ങൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനം 2026-27 - പ്രൊവിഷണൽ റാങ്ക്ലിസ്റ്റും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു.

FDGT ADMISSION 2026-27 - IMPORTANT DATES
Sl. No. Activity Date
1 One-time Registration & Online Submission of Application begins 27.07.2026
2 Last date of One-time Registration fee remittance & Application Submission 12.08.2026
3 Publication of Provisional Rank list and Trial Allotment 13.08.2026
4 Last date for online correction of Applications 15.08.2026
5 Publication of Final Rank List and Allotment 17.08.2026
6 Last Date of Reporting/Joining based on allotment list 22.08.2026
7 Commencement of class 31.08.2026
8 Spot Admission 01.09.2026
to
07.09.2026