2020 -21 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.

സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Sports Quota Admision

പോളിടെക്നിക് കോളേജുകളിൽ ഒഴിവുള്ള Sports Quota സീറ്റുകളിലേക്കുള്ള സെലക്ഷൻ 11/01/2021 തിങ്കളാഴ്ച SITTTR ഓഫീസിൽ വച്ച് നടത്തുന്നതാണ്. അപേക്ഷ നൽകി സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് polyadmission.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി 11/01/2021 തിങ്കളാഴ്ച രാവിലെ 9:45 മണിക്ക് SITTTR കളമശ്ശേരി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. 10 മുതൽ 11 മണി വരെ രജിസ്‌ട്രേഷൻ നടത്തുന്നതാണ്.

Sports Quota Ranklist