2024 -25 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.

സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം - സ്പോട്ട് അഡ്മിഷൻ 26.09.2024 മുതൽ 23.10.2024 വരെ തീയതികളിൽ – (പുതുതായി അപേക്ഷ സമർപ്പിക്കാനും അവസരം)

👉 For more information click here.

👉 Spot Admission Schedule