2022 -23 അദ്ധ്യയന വർഷത്തെ പാർട്ട് ടൈം / സെക്കൻഡ് ഷിഫ്റ്റ് പോളിടെക്‌നിക് കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം. സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. |
പോളിടെക്‌നിക് കോളേജ് പാർട്ട് ടൈം / രണ്ടാം ഷിഫ്റ്റ് പ്രോഗ്രാമുകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള സ്പോട് അഡ്മിഷൻ 23-11-2022 മുതൽ 29-11-2022 വരെ. |