2022 -23 അദ്ധ്യയന വർഷത്തെ ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിലേക്ക് സ്വാഗതം.

അപേക്ഷകർക്ക് സഹായത്തിനായി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ടെക്നിക്കൽ ഹൈസ്കൂൾ ഹെൽപ്‌ഡെസ്‌ക് ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സ്ഥാപനങ്ങൾ, ട്രേഡുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ട്സ് വായിക്കുക.

രജിസ്ട്രേഷൻ നാളെ (06/04/2022) 5 pm ന് അവസാനിക്കുന്നു.

അഭിരുചി പരീക്ഷ ആവശ്യമുള്ള സ്കൂളുകളിൽ 07/04/2022 (വ്യാഴാഴ്ച ) 10 am ന് അതാത് സ്കൂളിൽ വച്ച് നടത്തുന്നതാണ് .