2026 - 27 അദ്ധ്യയന വർഷത്തെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനത്തിലേക്ക് സ്വാഗതം.
സ്ഥാപനങ്ങൾ, കോഴ്സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2026 - 27 അദ്ധ്യയന വർഷത്തെ GCI അഡ്മിഷനുവേണ്ടിയുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചിരിക്കുന്നു.
|
GCI ADMISSION - IMPORTANT DATES |
|
Sl. No. |
Activity |
Date |
|
1 |
One-time Registration & Online Submission of Application begins
|
18.06.2026
|
|
2 |
Last date of One-time Registration Fee remittance
|
12.07.2026
|
|
3 |
Last date of Online Application Submission
|
12.07.2026
|
|
4 |
Publication of Provisional Rank list
|
13.07.2026
|
|
5 |
Last date for online correction of Applications
|
15.07.2026
|
|
6 |
Publication of Final Rank list
|
17.07.2026
|
|
7 |
Counselling for Admission
|
21.07.2026 to 24.07.2026
|
|
8 |
Commencement of Classes |
27.07.2026
|