2024 -25 അദ്ധ്യയന വർഷത്തെ KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനത്തിലേക്ക് സ്വാഗതം.
സ്ഥാപനങ്ങൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രോഗ്രാം സ്പോട്ട് അഡ്മിഷൻ - 2024-25
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രോഗ്രാമിലേക്ക് 2024-25 അദ്ധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ 30.10.2024 വരെ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തുന്നതാണ്.
👉 more information
FDGT ADMISSION 2024-25 - IMPORTANT DATES |
Sl. No. |
Activity |
Date |
1 |
One-time Registration & Online Submission of Application begins
|
05.08.2024
|
2 |
Last date of One-time Registration fee remittance & Application Submission
|
23.08.2024
|
3 |
Publication of Provisional Rank list and Trial Allotment
|
27.08.2024
|
4 |
Last date for online correction of Applications
|
30.08.2024
|
5 |
Publication of Final Rank List and Allotment
|
03.09.2024
|
6 |
Last Date of Reporting/Joining based on allotment list
|
03.09.2024 to 10.09.2024
|
7 |
Commencement of class |
11.09.2024
|
8 |
Spot Admission |
24.09.2024 to 30.09.2024
|