2025 - 26 അദ്ധ്യയന വർഷത്തെ പാർട്ട് ടൈം / സെക്കൻഡ് ഷിഫ്റ്റ് പോളിടെക്നിക് കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.
സ്ഥാപനങ്ങൾ, കോഴ്സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗവ. പോളിടെക്നിക് കോളേജ് പാലക്കാട്, കേരള ഗവ.പോളിടെക്നിക് കോളേജ്, കോഴിക്കോട്, മാ ദിൻ പോളിടെക്നിക് കോളേജ്, മലപ്പുറം, എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 15.09.2025 വരെ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് 18/08/2025 മുതൽ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്.