2024 -25 അദ്ധ്യയന വർഷത്തെ പോളിടെക്നിക് കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.
സ്ഥാപനങ്ങൾ, കോഴ്സുകൾ, സില്ലബസുകൾ (പുതിയ പ്രോഗ്രാമുകൾ ഒഴികെ) എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പോളിടെക്നിക് ഡിപ്ലോമ അഡ്മിഷൻ - 2024-25 അവസാന അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ്/ IHRD/ CAPE/LBS സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും (നേരത്തെ ഫീസ് അടച്ചു അഡ്മിഷൻ എടുത്തവർ ഒഴികെ) അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകുന്നതാണ്.
രണ്ടാമത്തെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്നവർ 17/07/2024 വൈകീട്ട് നാലുമണിയ്ക്ക് മുമ്പായി അഡ്മിഷൻ നേടേണ്ടതാണ്.
ഒന്നാം വർഷ ഡിപ്ലോമ ക്ലാസുകൾ (ഒന്നാം സെമസ്റ്റർ) ജൂലൈ 29 ന് ആരംഭിക്കുന്നതാണ് .
Swamy Nithyananda Polytechnic College, Kanhangad is included in the second allotment for admission to Diploma programs 2024-25 as per order dated 09.07.2024 of Hon' ble High Court of Kerala in WP(C) no. 24075 of 2024.
👉 Fee Structure for Diploma Programmes at LBS Institute of Technology for Women, Poojappura
22-07-2024 മുതൽ 26-07-2024 വരെ നോഡൽ പോളിടെക്നിക്കുകളിൽ വച്ച് നടക്കുന്ന ജില്ലാതലത്തിലുള്ള കൗൺസിലിംഗിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 17-07-2024 മുതൽ ആരംഭിക്കുന്നതാണ്.
DIPLOMA ADMISSION - IMPORTANT DATES |
Sl. No. |
Activity |
Date |
1 |
One-time Registration fee remittance & Online Submission of Application begins
|
22.05.2024
|
2 |
Last date for One-time Registration fee remittance
|
19.06.2024
|
3 |
Online Submission of Application ends
|
20.06.2024
|
4 |
Publication of Provisional Rank list and Trial Allotment
|
25.06.2024
|
5 |
Last date for online correction of Applications
|
28.06.2024
|
6 |
Publication of Final Rank List and First Allotment
|
01.07.2024
|
7 |
Last Date of Reporting/Joining based on 1st allotment list |
04.07.2024
|
8 |
Second allotment |
10.07.2024
|
9 |
Last date of joining based on 2nd allotment |
17.07.2024
|
10 |
Online Registration for District wise counseling |
17.07.2024 to 21.07.2024
|
11 |
District wise counseling at Nodal Polytechnic
Colleges |
22.07.2024 to 26.07.2024
|
12 |
Commencement of First semester class & Induction Program |
29.07.2024
|
13 |
Second Spot admission at Institution (if any) |
31.07.2024 to 06.08.2024
|
14 |
Third Spot admission at Institution (if any) |
12.08.2024 to 16.08.2024
|
15 |
Admission closes |
15.09.2024
|