2024 -25 അദ്ധ്യയന വർഷത്തെ പോളിടെക്നിക് കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.
സ്ഥാപനങ്ങൾ, കോഴ്സുകൾ, സില്ലബസുകൾ (പുതിയ പ്രോഗ്രാമുകൾ ഒഴികെ) എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2024-25 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ Govt Cost Sharing (IHRD/CAPE/LBS)/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ 31/07/2024 മുതൽ ആരംഭിക്കുവാനിരുന്ന സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 07/08/2024 മുതൽ 13/08/2024 വരെ അതാത് സ്ഥാപനങ്ങളിൽ വച്ചു നടത്തുന്നതാണ്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് 01/08/24 മുതൽ ഓൺലൈനായോ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
👉 NCC QUOTA RANKLIST
22 /07/2024 മുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന മലപ്പുറം ജില്ലയിലെ ഡിപ്ലോമ കൗൺസിലിങ് പ്രവേശനം 24/07/2024 മുതൽ നടത്തുന്നതാണ്. കൗണ്‍സിലിങ്ങിൽ പങ്കെടുക്കുന്നവർ നിപ്പ വൈറസ് അതിവ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പങ്കെടുക്കേണ്ടതാണ്. അപേക്ഷകനോടൊപ്പം ഒരാൾക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളു (പങ്കെടുക്കുന്നവർ N 95 മാസ്ക് നിർബന്ധമായും ധരിച്ചിരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ് ).
ഒന്നാം വർഷ ഡിപ്ലോമ ക്ലാസുകൾ (ഒന്നാം സെമസ്റ്റർ) ജൂലൈ 29 ന് ആരംഭിക്കുന്നതാണ് .
DIPLOMA ADMISSION - IMPORTANT DATES |
Sl. No. |
Activity |
Date |
1 |
One-time Registration fee remittance & Online Submission of Application begins
|
22.05.2024
|
2 |
Last date for One-time Registration fee remittance
|
19.06.2024
|
3 |
Online Submission of Application ends
|
20.06.2024
|
4 |
Publication of Provisional Rank list and Trial Allotment
|
25.06.2024
|
5 |
Last date for online correction of Applications
|
28.06.2024
|
6 |
Publication of Final Rank List and First Allotment
|
01.07.2024
|
7 |
Last Date of Reporting/Joining based on 1st allotment list |
04.07.2024
|
8 |
Second allotment |
10.07.2024
|
9 |
Last date of joining based on 2nd allotment |
17.07.2024
|
10 |
Online Registration for District wise counseling |
17.07.2024 to 21.07.2024
|
11 |
District wise counseling at Nodal Polytechnic
Colleges |
22.07.2024 to 26.07.2024
|
12 |
Commencement of First semester class & Induction Program |
29.07.2024
|
13 |
Second Spot admission at Institution (if any) |
07.08.2024 to 13.08.2024
|
14 |
Third Spot admission at Institution (if any) |
|
15 |
Admission closes |
15.09.2024
|
New Institution/Additional Program/Increase in intake |
Sl. No. |
Institution Name |
Type |
Branch/Program |
Intake |
1. |
Model Polytechnic College, Painavu |
Additional Program |
Mechanical Engineering |
60 |
Cyber Forencics and Information Security |
60 |
2. |
College of Engineering, Poonjar |
Additional Program |
Civil (Public Health & Environment) Engineering |
60 |
Automobile Engineering |
60 |
3. |
MGM Technological Campus, Malappuram |
New Institution |
Civil Engineering |
30 |
Computer Science & Engineering |
30 |
Electrical & Electronics Engineering |
30 |
Electronics & Communication Engineering |
30 |
Mechanical Engineering |
30 |
4. |
KMCT Institute of Emerging Technology & Management, Mukkam, Kozhikode |
New Institution |
Artificial Intelligence & Machine Learning |
60 |
Computer Science & Engineering |
60 |
5. |
Mar Baselios Institute of Technology & Science, Kothamangalam |
Additional Program |
Automobile Engineering |
60 |
Increase in intake |
Mechanical Engineering |
30 to 60 |
6. |
TOMS College of Engineering, Mattakara |
Additional Program |
Computer Science & Engineering |
60 |
7. |
KMCT Institute of Technology & Management, Kuttippuram |
Additional Program |
Artificial Intelligence & Machine Learning |
60 |
8. |
AKM Polytechnic College, Kollam |
Additional Program |
Computer Engineering |
60 |
9. |
MG College of Engineering, Thiruvananthapuram |
Additional Program |
Hotel Management and Catering Technology |
60 |
Swamy Nithyananda Polytechnic College, Kanhangad is included in the second allotment for admission to Diploma programs 2024-25 as per order dated 09.07.2024 of Hon' ble High Court of Kerala in WP(C) no. 24075 of 2024.
👉 Fee Structure for Diploma Programmes at LBS Institute of Technology for Women, Poojappura